clement

വിതുര:കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ പൊന്നാംചുണ്ട് എസ്.എൻ.നിവാസിൽ എസ്.എൻ.ക്ലമൻറ്(54) നിര്യാതനായി.മുൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം,വിതുര പഞ്ചായത്തംഗം,യൂത്ത് കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡൻറ്,കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ ഹെലൻറാണി,മക്കൾ:ടിബി,ടിനി.