മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ മണ്ഡലകാലവ്രത വിളക്കിന്റെ സമാപനത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ശ്രീധർമ്മശാസ്‌താവിന്റെ തിരുനടയിൽ 27ന് വൈകിട്ട് 5ന് സഹസ്രനീരാഞ്ജനം നടത്തും.