jeorge

വെള്ളനാട്: വെളിയന്നൂർ വള്ളൂർക്കാവ് ആർദ്ര ഭവനിൽ ബി.ജോർജ് (82) നിര്യാതനായി.ഭാര്യ:റജീന.മക്കൾ:റവ.തങ്കരാജ് (സി.എസ്.ഐ എസ്.കെ.ഡി), സിസിലി,ജയരാജ്,സൈമൺ.മരുമക്കൾ:സിമി ടി.രാജ്,ജെ.യേശുദാസ്,ഷൈജ, വി.വിനിത.മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9ന്.