sajeev

കടയ്കാവൂർ: തെക്കുംഭാഗം പരവാഴ്ചയിൽ വീട്ടിൽ(അമൃത പ്രഭ ) കെ. സജീവ് (61) നിര്യാതനായി. ഭാര്യ ശ്രീലത. മാതാവ് പത്മിനി. മക്കൾ: ശരണ്യ സജീവ്, ശരൺ സജീവ്. സഞ്ചയനം 17 ന് രാവിലെ 8 മണിക്ക്.