ammu

വെഞ്ഞാറമൂട്: മുക്കുന്നൂർ കുഴിവിളവീട്ടിൽ പരേതനായ കൊച്ചപ്പിയുടെ ഭാര്യ വി.അമ്മു (85) നിര്യാതയായി. മക്കൾ: ഗോപി(ദളിത് കോൺഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ്) ,ഓമന, പരേതനായ ശശി, പരേതനായ രവി ,പരേതയായ അമ്പിളി,രാധാമണി, സുധീന്ദ്രൻ. മരുമക്കൾ :തങ്കം,മോഹനൻ,ഷൈലജ, ലീല, വേണു,രാജൻ, സുനിത. സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.