narayanan-nair

ചിറയിൻകീഴ്: ശാർക്കര ആക്കോട്ടുവീട്ടിൽ നാരായണൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: അജിത, ലത, പരേതരായ അനിൽകുമാർ, രാജേഷ്. മരുമക്കൾ: രാജലക്ഷ്മി, പരേതരായ വിജയൻ.എസ്.പിള്ള, രാജശേഖരൻ നായർ. സഞ്ചയനം: വെള്ളി രാവിലെ 8.30ന്