പാറശാല: അയിര വിജയ വിലാസത്തിൽ കൃഷ്ണപണിക്കർ (85, റിട്ട.ചെക്കിംഗ് ഇൻസ്പക്ടർ, കെ.എസ്.ആർ.ടി.സി ) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ. മിനി, ബിനു, ബിജു, മജി, സജി. മരുമക്കൾ: സുന്ദരേശൻ, സീമ, ബിജിത, പ്രസാദ്, സുരേഷ്.
പ്രാർത്ഥന: വെള്ളിയാഴ്ച്ച രാവിലെ 9 ന്.