തിരുപുറം : പഴയകട, ടി.ടി. നിവാസിൽ ഇ. സത്യദാസ് (59, ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: വിമല ടീച്ചർ (റിട്ട. ഗവ.). മക്കൾ: സിബിൻ വി.എസ്, സിബിജ ബി.എസ്. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 10ന്.