തിരുവനന്തപുരം : ശാസ്തമംഗലം, കുറുപ്പ്സ് ലെയ്ൻ എ -6 ൽ വിജയകുമാറിന്റെ (ഡയറക്ടർ കേരള ട്രാവൽസ്) മാതാവ് ആർ. പങ്കജാക്ഷിഅമ്മ (90) നിര്യാതയായി. മറ്റുമക്കൾ: ലത, പരേതയായ ഗീത. മരുമക്കൾ: ഡോ. മധുകുമാർ, പരേതനായ മുരളീധർ. സഞ്ചയനം: 23ന് രാവിലെ 8.30ന്.