കല്ലിയൂർ : കുളക്കോട്ടുകോണം,ജെ.എസ്. നിവാസിൽ എം.ജി. പാലയ്യൻ (84) നിര്യാതനായി. മക്കൾ: ക്രിസ്റ്റൽ ബൈലറ്റ് ബായി, ക്രിസ്റ്റൽ റൂബി, ശശികല, ജോണി. മരുമക്കൾ: ചാർലസ് ബെന്നി (റെയിൽവേ സൂപ്പർവൈസർ), സന്തോഷ്, സുനിമോൾ. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 9ന്.