കല്ലിയൂർ: തെറ്റിവിള, മണലിവിള, പുത്തൻവീട്ടിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ സരളാദേവി (67) നിര്യാതയായി. മക്കൾ:ഷാജി, ഉത്തമൻ, ബിന്ദു. മരുമക്കൾ: ലീന, ശോഭന, ജോസ്. സഞ്ചയനം: 19ന് രാവിലെ 8ന്.