കല്ലയം : കഴുനാട്, കുന്നുംപുറത്ത് വീട്ടിൽ ലീലാമ്മ (63) നിര്യാതയായി. ഭർത്താവ് : സദാശിവൻ നായർ. മകൻ: മണികണ്ഠൻ (ഉണ്ണി). മരുമകൾ: രമ്യ. സഞ്ചയനം: 22ന് രാവിലെ 8.30ന്.