വർക്കല: കണ്ണംബ അക്കരവിളവീട്ടിൽ പരേതനായ കൃഷ്ണപിളളയുടെ മകൻ സുന്ദരേശൻ നായർ (61) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അനന്തുകൃഷ്ണൻ, ഷേഖസുന്ദർ. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക്.