മൂവാറ്റുപുഴ: പിണ്ടിമന പോലിയേക്കുടിയിൽ വീട്ടിൽ പി.പി. വർക്കി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: പോൾസൺ (യു.എസ്.എ), സോളി, സോമി, സുമ, സുജ (യു.എസ്.എ). മരുമക്കൾ: ഉഷ (യു.എസ്.എ), ജീസസ് (ഡി.സി.സി ജനറൽ സെക്രട്ടറി, ഇടുക്കി), കെ.യു. ബേബി (ബിസിനസ്), ഏലിയാസ് ജോസഫ് (പവർ ട്രേഡ്‌സ്, എറണാകുളം), ജോബി(യു.എസ്.എ).