narayanankutty-61

അങ്കമാലി: എളവൂർ മണേലിൽ പുത്തൻവീട്ടിൽ നാരായണൻകുട്ടി (61 - ആധാരമെഴുത്താഫീസ്, ദേശം കുന്നുംപുറം) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: പ്രജീഷ്, പരേതനായ രജീഷ്. മരുമകൾ: രഞ്ജിനി.