ചവറ: ചവറ സ്റ്റേറ്റ് ബാങ്കിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചവറ കോട്ടയ്ക്കകം പ്ലാക്കോട്ടുതുണ്ടിൽ ഗോപിനാഥൻപിള്ളയുടെയും ലതികകുമാരിയുടെയും മകൻ ഗോകുൽ കൃഷ്ണ (22 )നാണ് അപകടത്തിൽപ്പെട്ട് മരിച്ചത് . ഭാര്യ: വിദ്യ. സഹോദരി: ഗോപിക അരുൺ.