dec15e

ആറ്റിങ്ങൽ: മാമം കുന്നുവിള വീട്ടിൽ പരേതനായ ജനാർദ്ദനക്കുറുപ്പിന്റെ ഭാര്യ ഗൗരിക്കുട്ടി അമ്മ( 98)​ നിര്യാതയായി. മക്കൾ: വസന്തകുമാരി,​ വേണുക്കുട്ടൻ നായർ( യു.എ.ഇ)​, അനിൽകുമാർ( ദൂരദർശൻ)​. പരേതയായ ശാന്തമ്മ. മരുമക്കൾ:​ ശിവദാസൻ പിള്ള,​ വിശ്വംഭരൻ നായർ,​ ജയമോളി,​ സിന്ധു. സംസ്കാരം ഇന്ന്​ രാവിലെ 9ന്.