കൊടിനാട്ടുകുന്ന്: സ്രാങ്കൽ പരേതനായ എസ്. എം തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (91) നിര്യാതയായി. പുഴവാത് മേക്കരശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജോസ് തോമസ്, രാജു തോമസ്, മോളി, ജോളി, ഷേർളി, സാബു തോമസ്, നിർമ്മല, വിമല. മരുമക്കൾ: ഓമന, ലിസി, ആന്റപ്പൻ, തോമ്മാച്ചൻ, ബേബിച്ചൻ, ജോളമ്മ, ടോമിച്ചൻ, മാത്യുക്കുട്ടി. സംസ്ക്കാരം ഇന്ന് 3 ന് കൊടിനാട്ടുക്കുന്ന് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.