പാമ്പാടി: വെള്ളൂർ വടവാതൂർ പുതുവാ തൊട്ടിയിൽ ഫിലിപ്പ് ജോസഫ് (ജോയി, 61, റിട്ട. എ.എസ്.ഐ, വണ്ടിപ്പെരിയാർ) നിര്യാതനായി ഭാര്യ: ഫിലോമിന മണർകാട് ചെത്തിപ്പുഴ കുടുംബാംഗമാണ്. മക്കൾ : ഫിൽസൺ ഫിലിപ്പ്, ഫിൽസി ഫിലിപ്പ്, ഫിൽജോ ഫിലിപ്പ്. സംസ്ക്കാരം ഇന്ന് 2 ന് വെള്ളൂർ എട്ടാം മൈൽ മൗണ്ട് കാർമൽ പള്ളിയിൽ.