കുഴിത്തുറ:മുഞ്ചിറ കീഴേഗ്രാമത്തിൽ അപ്പു അയ്യരുടെ ഭാര്യ സീതാലക്ഷ്മി (90)നിര്യാതയായി .മക്കൾ:എസ്.നീലകണ്ഠ ശർമ (സബ് എഡിറ്റർ,ദിനമലർ നാഗർകോവിൽ),എസ്.കൃഷ്ണ ശർമ (ഇന്ത്യൻ എക്സ്പ്രസ്സ്,തിരുവനന്തപുരം).മരുമക്കൾ:പദ്മ, ലക്ഷ്മി.മരണാന്തര ചടങ്ങുകൾ തിരുവനന്തപുരം വലിയശാല ഗ്രാമത്തിലെ ഹൗസ് നമ്പർ 33ൽ.