വർക്കല: മൈതാനം കോട്ടുമൂല പ്ലാവിളവീട്ടിൽ ഭാസ്ക്കരൻ (96) നിര്യാതനായി. ഭാര്യ: സുധർമ്മണി. മക്കൾ: സത്യൻ, മധുസൂദനൻ (മസ്ക്കറ്റ്), സുദർശനൻ, പരേതനായ ദിനേശൻ, ലേഖ, സിന്ധു.