നെടുമങ്ങാട് : പഴകുറ്റി ചെറുവള്ളികുഴി വീട്ടിൽ കെ.രവീന്ദ്രൻ (74) നിര്യാതനായി.ഭാര്യ : കെ.സുദേവി. മക്കൾ: കുമാർ, ഷിജു, ഷീജ.മരുമക്കൾ:ബിന്ദു,സൗമ്യ,ഉദയൻ.സഞ്ചയനം:19 ന് രാവിലെ 9ന്.