വെഞ്ഞാറമൂട്: കടയ്ക്കാവൂർ കൊച്ചുതിട്ട ക്ഷേത്രത്തിന് സമീപം ധന്യ ഭവനിൽ ധർമ്മരാജൻ (72) നിര്യാതനായി.ഭാര്യ :രാഗിണി. മക്കൾ: ചന്ദ്രപാലൻ, ധനരാജ്, ധന്യ ഡി.രാജ് .മരുമക്കൾ: ലക്ഷ്മി ചന്ദ്രൻ ,രഞ്ജിനി, ഷമ്മി .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്