ആറ്റിങ്ങൽ : അവനവൻചേരി കൊച്ചാലുംമൂട് മഠത്തുവിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, പ്രകാശ്. മരുമക്കൾ: ലേഖ, ഉഷാദേവി. സഞ്ചയനം 20ന് രാവിലെ 8.30ന്.