താന്നിമൂട് : തോപ്പുവിള, സന്തോഷ് ഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പാറുഅമ്മ (97) നിര്യാതയായി. മക്കൾ: കൃഷ്ണമ്മ പി, സുകുമാരൻ സി, സരസമ്മ പി, കൃഷ്ണൻകുട്ടി സി, ശാന്ത പി, തങ്കം പി, പരേതനായ രവീന്ദ്രൻ സി. മരുമക്കൾ: അയ്യപ്പൻപിള്ള, രേണുക, അയ്യപ്പൻ, വിജയമ്മ, പരേതനായ കൃഷ്ണൻ, മോഹനൻ, ഗീത. സഞ്ചയനം: 20ന് രാവിലെ 9ന്.