ഉൗന്നിൻമൂട് : കമൂലക്കട, കരിമ്പാലൂർ പുത്തൻവീട്ടിൽ സുനിൽകുമാർ (35) നിര്യാതനായി. അച്ഛൻ : പുരുഷോത്തമൻ. അമ്മ: ശ്രീദേവി സഹോദരങ്ങൾ: സുലജ, മിനു, മിജി, വിജു.
സംസ്കാരം: ഇന്ന് 12ന് വീട്ടുവളപ്പിൽ.