പറവൂർ: ചേന്ദമംഗലം കരിമ്പാടം കണ്ണംപറമ്പിൽ സുമതി (83) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: ലളിത (കൃഷിഭവൻ, കോട്ടപ്പുറം), ബേബി, ഷീല, ഗിരിജ, ഗോപാലകൃഷ്ണൻ (ഡി.ഡി.എസ്. എച്ച്.എസ്., കരിമ്പാടം), സുധീഷ്, ഷീജ, ഷീബ. മരുമക്കൾ: പരേതനായ ശശി, ശശിധരൻ, സുദർശൻ, സുതൻ, ബിനീത ഗോപാലകൃഷ്ണൻ, പത്മ സുധീഷ്, സുനിൽ, ശിവദാസൻ.