തിരുവനന്തപുരം : ജഗതി, ആറ്റുവരമ്പിൽ വീട്ടിൽ ടി.സി 40/1388 ൽ വിശ്വനാഥന്റെ ഭാര്യ കെ. ശ്യാമള (68) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.