കാട്ടാക്കട: ചായ്ക്കുളം കുഴിവിളവീട്ടിൽ രാജമ്മ(63)നിര്യാതയായി.ഭർത്താവ്:ഗോവിന്ദൻ.മക്കൾ:ഗീത,സുനിൽകുമാർ(യു.എസ്.എ),രാജൻ.മരുമക്കൾ:ഭൽഗുണൻ,ജ്യോതി(യു.എസ്.എ),നിഷാ രാജൻ.സംസ്ക്കാരം:ഇന്ന് വൈകിട്ട് 3ന് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.