മുരുക്കുംപുഴ : മുണ്ടയ്ക്കൽ ഡി.എസ്. നിവാസിൽ എൻ. ദേവകി (92) നിര്യാതയായി. മക്കൾ: ലതി, ഷാജി, ലേഖ. മരുമക്കൾ: പരേതനായ മനോഹരൻ, രമ, മുരളീധരൻ. മരണാനന്തര ചടങ്ങ്: ചൊവ്വാഴ്ച രാവിലെ 8ന്.