തിരുവനന്തപുരം: മുരുക്കുംപുഴ ആശാൻ വിളാകം രേവതിയിൽ കെ.സദാശിവൻ (84) മകളുടെ വസതിയായ പാൽക്കുളങ്ങര നന്ദനം (സി ആർ എ 37 എ ) യിൽ നിര്യാതനായി. ഭാര്യ ഓമന ,മക്കൾ : ശിവാ ദേവി, സജീവ് (അബുദാബി) .മരുമക്കൾ : കെ.ബാലാജി, രാഖി സജീവ് .സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30 ന് ശാന്തി കവാടത്തിൽ.