james-paul-56

തുറവൂർ: ആലുക്ക പുതുശേരി പൗലോസിന്റെ മകൻ ജയിംസ് പോൾ (56) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10.30ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെയ്‌സി (ഹെഡ്‌നഴ്‌സ്, ആലുവ ഗവ.ആശുപത്രി). മക്കൾ: ജെസ് പോൾ ജെ. ആലുക്ക (എം.ബി.എ വിദ്യാർത്ഥി, ഡൽഹി), ജിസ് പോൾ ജെ. ആലുക്ക (ബിടെക് വിദ്യാർത്ഥി, തൃശൂർ).