കണിയാപുരം : ചിറ്റാറ്റുമുക്ക്, കനാൽ പുറമ്പോക്കിൽ ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അമ്പിളി, സിന്ധു, ഷിബു. മരുമക്കൾ: ജോർജ്, അജി, ഷീജ. മരണാനന്തര ചടങ്ങ് 19ന് രാവിലെ 8.30ന്