കഴക്കൂട്ടം : ചിറ്റാറ്റുമുക്ക് ഫാത്തിമപുരം കനാൽ പുറമ്പോക്കിൽ പരേതരായ ആന്റണി റാഫേലിന്റെയും മാർസില ആന്റണിയുടെയും മകൻ ജോസഫ് (42) നിര്യാതനായി. സഹോദരങ്ങൾ: ബീറ്റ സ്റ്റെല്ലസ് ബായി, പുഷ്പം ആൽബർട്ട്, യേശുദാസൻ (സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി), ഫ്ളോറ പൊൻപാസ്. മരണാനന്തര ചടങ്ങ് ബുധനാഴ്ച വൈകിട്ട് 4ന് ഫാത്തിമപുരം ചർച്ചിൽ.