കല്ലമ്പലം: അൻസാരി മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ലത്തീഫാ ബീവി (74) നിര്യാതയായി. മക്കൾ: ഷാജഹാൻ (റിട്ട. സീനിയർ സൂപ്രണ്ട്‌, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), അൻസാരി (അൻസാരി ഹാർഡ് വെയർ), ഷിജു (ട്രാവൻകൂർ ആർട്സ് & സയൻസ് കോളേജ്), റസീന (ഖത്തർ) മരുമക്കൾ: മാജിദ, റാഫി അഹമ്മദ് (ഖത്തർ), റിജ, അസൂറ.