തിരുവനന്തപുരം:പുലയനാർകോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിക്സിൽ നഴ്സുമാർക്കായുള്ള ഡയബറ്റസ് നഴ്സ് എഡ്യൂക്കേറ്റർ കോഴ്സിലേക്ക് 31വരെ അപേക്ഷിക്കാമെന്ന് ഡയറക്ടർ അറിയിച്ചു. 200 രൂപയാണ് ഫീസ്. പട്ടികജാതി,വർഗ വിഭാഗങ്ങൾക്ക് പകുതി കൊടുത്താൽ മതി. ഫോൺ : 0471 2559388,9061908908,9562700200.