gk

1. ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയതെന്ന് ?

1663

2. ഡച്ചുകാരുമായി നടന്ന യുദ്ധത്തിനിടെ 1662-ൽ മട്ടാഞ്ചേരി കൊട്ടാരത്തിന് മുന്നിൽവച്ച് വധിക്കപ്പെട്ട രാജാവ്?

രാമവർമ

3. ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ശക്തൻ തമ്പുരാൻ

4. തൃശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?

ശക്തൻ തമ്പുരാൻ

5. വിക്ടോറിയാ രാജ്ഞിയുടെ ജൂബിലി സ്മാരകമായി 1889-ൽ പെൺകുട്ടികൾക്കായുള്ള കൊച്ചിയിലെ ആദ്യത്തെ സ്കൂൾ ആരംഭിച്ച ദിവാൻ?

ഗോവിന്ദമേനോൻ

6. 1939 - ൽ കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി നിയമിക്കപ്പെട്ടത്?

അമ്പാട്ട് ശിവരാമമേനോൻ

7. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ അദ്ധ്യക്ഷൻ?

എസ്. നീലകണ്ഠയ്യർ

8. കൊച്ചിയിൽ 'ഉത്തരവാദ ഭരണദിന"മായി ആചരിക്കപ്പെട്ടതെന്ന്?

1946 ജൂലായ് 29

9. കൊച്ചി രാജ്യ ചരിത്രത്തിൽ രാജ്യാധികാരമേറ്റ ഏക രാജ്ഞി?

റാണി ഗംഗാധര ലക്ഷ്മി

10. 1948 ൽ കൊച്ചിയുടെ പ്രധാനമന്ത്രിയായത്?

ഇക്കണ്ട വാരിയർ

11. പാലിയം സത്യാഗ്രഹം നടന്ന പ്രദേശം?

ചേന്ദമംഗലം

12. കൊച്ചി മുനിസിപ്പൽ നഗരമായ വർഷം?

1866

13. 1524 ഡിസംബർ 24ന് അന്തരിച്ച വാസ്കോഡഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി?

സെന്റ് ഫ്രാൻസിസ് ചർച്ച്, ഫോർട്ട് കൊച്ചി

14. പരീക്ഷിത്ത് തമ്പുരാൻ രചിച്ച മലയാള ലേഖനങ്ങളുടെ സമാഹാരത്തിന്റെ പേര്?

ദളങ്ങൾ

15. ഐ.സി.സിയുടെ ആദ്യ വനിതാ മാച്ച് റഫറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റർ?

ജി.എസ്. ലക്ഷ്മി

16. ഐ.എസ്.ആർ.ഒ 2019 മേയ് 23 ന് വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം?

റിസാറ്റ് 2 ബി

17. ലോകത്ത് ആദ്യമായി ഗോത്രഭാഷയിൽ നിർമ്മിച്ച സിനിമ?

നേതാജി

18. യു.എൻ. ഡെവലപ്മെന്റൽ പ്രോഗ്രാം ഗുഡ്‌വിൽ അംബാസഡർ ആയി നിയമിക്കപ്പെട്ടതാര്?

പദ്‌മലക്ഷ്മി

19. നേപ്പാൾ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിക്കപ്പെട്ട ഇന്ത്യൻ അഭിനേത്രി?

ജയപ്രദ

20. അന്താരാഷ്ട്ര പ്രകാശനദിനമായി ആചരിച്ചതെന്ന്?

മേയ് 16.