അശ്വതി: ദൂരയാത്ര, സഹപ്രവർത്തകർ വഴി ധന ഗുണം.
ഭരണി: സന്താന ഗുണഹാനി, പ്രണയസാഫല്യം.
കാർത്തിക : ഉദരവ്യാധി, പങ്കാളിയുമായി രമ്യത.
രോഹിണി: സുഹൃത്തുമായി കലഹം, മനോവിഷമം,
മകയിരം: തൊഴിലിൽ അഭിനന്ദനം കിട്ടും. ധനനേട്ടം, .
തിരുവാതിര: കീർത്തി, പുതിയ നിക്ഷേപ പദ്ധതിയിൽ ചേരും.
പുണർതം: മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ, ധനനേട്ടം.
പൂയം: തൊഴിൽത്തർക്കം പരിഹരിക്കും, പുണ്യക്ഷേത്ര ദർശനം.
ആയില്യം: ആരോഗ്യം ശ്രദ്ധിക്കണം. കലഹ സാദ്ധ്യത.
മകം: ശകാരത്തിനിട, മുറിവ് ചതവുകൾക്കിട.
പൂരം: സന്താനത്തിൽ കാര്യഗുണം, ഭാര്യയുടെ ഉപദേശം.
ഉത്രം: സുഹൃത്തിന്റെ വിവാഹം നിശ്ചയിക്കും, ഗൃഹനിർമ്മാണം .
അത്തം: കടം തിരികെ കിട്ടും. സ്വജന വിയോഗം.
ചിത്തിര: അപകടത്തിൽനിന്ന് രക്ഷപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ചോതി:ഭഷ്യവിഷബാധ,അപ്രതീക്ഷിത ധനനഷ്ടം.
വിശാഖം: അഭിഭാഷകർക്ക് നല്ല ദിവസം, ദിനമദ്ധ്യത്തിൽ ധനഗുണം കിട്ടും.
അനിഴം: പ്രണയ പരാജയം, ദിനാന്ത്യത്തിൽ ധനനേട്ടം.
തൃക്കേട്ട: കലാകാരന്മാർക്ക് ശുഭദിനം, അംഗീകാരം കിട്ടും.
മൂലം: മേലധികാരിയിൽ നിന്ന് പ്രശംസ, ബന്ധുജന സഹായം .
പൂരാടം: സുഹൃത്തിനെ കണ്ടുമുട്ടും, സ്വർണം മാറ്റിവാങ്ങും.
ഉത്രാടം: അവധിയെടുക്കും. മനോവിഷമത്തിനിടവരും.
തിരുവോണം: ഭാര്യയുമായി കലഹിക്കും. ഭക്ഷ്യവിഷബാധയ്ക്കിടയുണ്ട്.
അവിട്ടം: ശുഭദിനം, ഭൂമി വാങ്ങാൻ ഉടമ്പടി വയ്ക്കും.
ചതയം: വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. തലവേദന അലട്ടും.
പൂരുരുട്ടാതി: ക്ഷേത്രദർശനം നടത്തും. സാമ്പത്തിക സ്രോതസ് മെച്ചപ്പെടും.
ഉത്രട്ടാതി: ധനനേട്ടം, ശത്രുത ഉണ്ടാകും.
രേവതി: ആഭരണം വാങ്ങും, തീർത്ഥയാത്ര മാറ്റിവയ്ക്കും.