guru

ത്രി​പു​ര​ദ​ഹ​നം​ ​ന​ട​ത്തി​യ​ ​അ​ല്ല​യോ​ ​ദേ​വ,​അ​വി​ടു​ന്ന് ​പ​ര​മാ​ത്മ​ ​പ്രാ​പ്തി​യെ​ന്ന​ ​മോ​ക്ഷം​ ​ത​ന്നനു​ഗ്ര​ഹി​ക്കു​ക​ ​ഭ​ജി​ക്കു​ന്ന​വ​രോ​ട് ​ഇ​ത് ​ചെ​യ്യാ​ൻ​ ​ഭ​ഗ​വാ​ൻ​ ​ക​ട​പ്പെ​ട്ട​വ​നാ​ണ്.