പാപ്പനംകോട് : കരുമം മുണ്ടുവിളാകത്ത് വീട്ടിൽ ശ്യാമള (75) മലയിൻകീഴ് ശാന്തുംമൂല തടത്തിൽ വീട്ടിൽ നിര്യാതയായി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന് നടക്കും.