മലയിൻകീഴ് : മൂങ്ങോട് കിഴക്കുംകര പുത്തൻവീട് വിനോദ് ഭവനിൽ ശശിധരൻനായർ (70) നിര്യാതനായി.ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ : വിനോദ്കുമാർ, ഷീജകുമാരി. മരുമക്കൾ : ശ്രീദേവി,ഹരിശങ്കർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന് .