neela

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുലശേഖരം കടയിൽമുടുമ്പു ശിവാലയത്തിൽ പി. നീലകണ്ഠൻ നായർ ( 95 ) നിര്യാതനായി. ഭാര്യ സൗദാമിനി അമ്മ .മക്കൾ: പത്മജ, ശ്രീകുമാർ, പത്മ കുമാർ .മരുമകൻ ജയധരൻ .സഞ്ചയനം ഞായറാഴ്ച 8 മണിക്ക്.