തിരുവനന്തപുരം: മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് സയൻസ് കോളേജിൽ 17ന് നടത്താനിരുന്ന ജേർണലിസം, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനുളള ഇന്റർവ്യു 20 ലേക്ക് മാറ്റി വച്ചു.