anildeth

വർക്കല: ചെറുകുന്നം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം ഹരിനന്ദനത്തിൽ പരേതനായ ശിശുപാലന്റെയും ഇന്ദിരയുടെയും മകൻ അനിൽദത്ത് (44) നിര്യാതനായി. ഭാര്യ: റോജ (എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ കൊല്ലം).

മക്കൾ: പൂജാദത്ത്, ശ്രദ്ധാ ദത്ത്.