seethabhai-amma

വർക്കല: ഇടവ പാറയിൽ മഞ്ചാടിനിന്നവിളവീട്ടിൽ പരേതനായ ഭാർഗ്ഗവന്റെ ഭാര്യ സീതാഭായിഅമ്മ (70) നിര്യാതയായി. മക്കൾ: പരേതനായ കിഷോർകുമാർ, അശോക് കുമാർ, സീജ. മരുമക്കൾ: റീന, വേണു. സഞ്ചയനം: 21ന് രാവിലെ 8 മണിക്ക്