തിരുവനന്തപുരം :127 വർഷം പിന്നിട്ട പാപ്പനംകോട് ഗവൺമെന്റ് എൽ.പി.എസിൽ 1940-2000 കാലയളവിലെ വിദ്യാർത്ഥികളുടെ സംഗമം ഫെബ്രുവരി 9ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്- 9446553943, സെക്രട്ടറി- 9447191915, കോ ഒാർഡിനേറ്റർ 9447126964.