വെള്ളനാട്: വെളിയന്നൂർ കിടങ്ങുമ്മൽ ചേമ്പുപമ്പ് ശ്രീലക്ഷ്മിയിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ ദേവകിയമ്മ(77)നിര്യാതയായി.മക്കൾ:മണികണ്ഠൻ നായർ,അനിൽകുമാർ,ശ്രീകുമാർ,മരുമക്കൾ:സിന്ധു,അമ്പിളി,രമ്യ.സഞ്ചയനം:23ന് രാവിലെ 9ന്.