നെടുമങ്ങാട്: വാണ്ട കൈതക്കുഴി ശ്രീവൽസത്തിൽ റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട് കെ.ജയറാം (67) നിര്യാതനായി. ഭാര്യ: ലതാദേവി (റിട്ട. ടീച്ചർ ഗവ.എച്ച്.എസ് കരുപ്പൂര്).മക്കൾ: ദേവീ ജയറാം (എസ്.യു.ടി വട്ടപ്പാറ), ലക്ഷ്മി ജയറാം (യു.എസ്.എ).മരുമക്കൾ: ഹരീഷ് കുമാർ (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), നന്ദകുമാർ (യു.എസ്.എ). സഞ്ചയനം : ശനിയാഴ്ച രാവിലെ 8.45 ന്