നെടുമങ്ങാട് : വെള്ളനാട് ആറ്റുകാൽ ഷാരോണിൽ കവിയും നാടക ഗാനരചയിതാവുമായ ഡെന്നിസൺ (84) നിര്യാതനായി.ഭാര്യ : പരേതയായ സാറാമ്മ ഡെന്നിസൺ.മക്കൾ : സോഫിയ (ഇറിഗേഷൻ വകുപ്പ്), സബിത സന്തോഷ് (എസ്.ഐ പൊലീസ് ട്രെയിനിംഗ് കോളേജ്), സാജൻകുമാർ (വാട്ടർ അതോറിട്ടി).മരുമക്കൾ : രാജൻ (ഓവർസിയർ,വാട്ടർ അതോറിട്ടി), റവ.ക്രിസ്പ്പ്സ് (ലൂഥറൻ ചർച്ച്,മെഡിക്കൽ കോളേജ്),ഷേർളി സന്തോഷ് (ടീച്ചർ,വള്ളക്കടവ് എച്ച്.എസ്.എസ്),ഇന്ദു സാജൻ (ടീച്ചർ,സി.ആർ.ഡി സ്കൂൾ,പോളിയോഹോം).പ്രാർത്ഥന : ബുധനാഴ്ച രാവിലെ 8 ന്.