തിരുവനന്തപുരം: തുടർച്ചയായ കടൽക്ഷോഭ മുന്നറിയിപ്പ് കാരണം കടലിൽ പോകാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച ധനസഹായം ഉടൻ വിതരണം ചെയ്യണമെന്ന് കോസ്റ്റൽ വ്യൂ ഭാരവാഹികളായ റെയ്മണ്ട് മിരാൻഡ,സൈമൺ ജോസ് ആറാട്ടുകുളം,എം.ക്ലെമൻസ്, അമലദാസൻ പെരേര, എ.സൈമൺ, ‌ഡോ.ബ്രൂണോ കുലാസ്, സെബാസ്റ്ര്യൻ ഫെർണാണ്ടസ് എന്നിവർ ആവശ്യപ്പെട്ടു.